¡Sorpréndeme!

മോദി ദക്ഷിണ കൊറിയയില്‍ | Oneindia Malayalam

2019-02-21 765 Dailymotion

pm modi south korea be honoured with seoul peace prize
രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണകൊറിയില്‍ എത്തി. സിയോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദിയുടെ രണ്ടാം ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം. സോളിലെ പുരസ്കാര ഏറ്റുവാങ്ങള്‍ ചടങ്ങിന് ശേഷം അദ്ദേഹം ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച്ച നടത്തും.